കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം
Jun 27, 2025 10:32 PM | By Sufaija PP

കൊട്ടിയൂർ :കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനം.ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദിച്ചെന്നാണ് പരാതി. ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങൾ പകർത്താൻ ദേവസ്വം ബോർഡ് നിയമിച്ചയാളാണ് സജീവ് നായർ.


ദേവസ്വം ഓഫീസിൽ വെച്ചായിരുന്നു മർദനം. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം. ഫോട്ടോയെടുക്കുന്നത് തടയുകയും മർദിക്കുകയും ചെയ്തെന്ന് സജീവ് നായർ പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം. കേളകം പൊലീസിൽ പരാതി നൽകി.



Allegations that a photographer was beaten up for taking a photo of actor Jayasurya who had visited the Kottiyoor temple

Next TV

Related Stories
ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

Jun 27, 2025 10:27 PM

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ...

Read More >>
ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

Jun 27, 2025 05:57 PM

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന...

Read More >>
ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച്  മുസ്ലിം ലീഗ്  പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Jun 27, 2025 04:47 PM

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ്...

Read More >>
ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

Jun 27, 2025 04:36 PM

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ...

Read More >>
എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

Jun 27, 2025 04:31 PM

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി...

Read More >>
കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതിയായ മഴ മറയുടെ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ നിർവഹിച്ചു

Jun 27, 2025 04:22 PM

കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതിയായ മഴ മറയുടെ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ നിർവഹിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതിയായ മഴ മറയുടെ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/